High Definition Standard Definition Theater
Video id : 3KVdX-wAZBw
ImmersiveAmbientModecolor: #af7767 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeTubeEncryptID: 7405f395935db4158f802540f66ecae2c3fbc0e51d745c009c13b328fa467b53d6c8786e7dc3b8e4aa855ba8e82038d9
Proxy : iv.ggtyler.dev - refresh the page to change the proxy location
Date : 1726403491991 - unknown on Apple WebKit
Mystery text : M0tWZFgtd0FaQncgaSAgbG92ICB1IGl2LmdndHlsZXIuZGV2
143 : true
അമ്മേ എനിക്കും വേണം ഒരു ജീവിതം! ‪@Thamashapeedika‬ #shortfilm #malayalamshortfilm #comedyscene
Jump to Connections
86,395 Views • Dec 31, 2022 • Click to toggle off description
Metadata And Engagement

Views : 86,395
Genre: People & Blogs
Uploaded At Dec 31, 2022 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.995 (4/3,207 LTDR)

99.88% of the users lieked the video!!
0.12% of the users dislieked the video!!
User score: 99.82- Masterpiece Video

RYD date created : 2023-02-21T17:15:45.266997Z
See in json
Tags
Connections
Nyo connections found on the description ;_; report an issue lol

YouTube Comments - 24 Comments

Top Comments of this video!! :3

@parabellum8273

1 year ago

ഞാനും ഒരു പെണ്ണിനെ കെട്ടണമെന്ന് പറഞ്ഞു അവരും ഇതുപോലെ കുറെ ന്യായം പറഞ്ഞു. ഞാൻ പറഞ്ഞു എന്റെ ജീവിതം ഞാൻ തീരുമാനിക്കും. നിങ്ങളെ നന്നായിട്ടു നോക്കുകയും ചെയ്യും എന്നും പറഞ്ഞു. ഞാൻ അവളെ കെട്ടുകയും ചെയ്തു അമ്മയെ നോക്കുകയും ചെയ്യുന്നു. ഒരു പെങ്ങളെ കെട്ടിച്ചും വിട്ടു, ഇളയപെങ്ങളെ പഠിപ്പിക്കുന്നും ഉണ്ട്. ഇത്രയൊക്കെ ചെയ്താൽ പോരെ. ഇപ്പോൾ ഒരു കുഞ്ഞും ഞങ്ങക്കുണ്ട്. എന്റെ ജീവിതം ഞാൻ തീരുമാനിക്കും

15 |

@ramadasankizhakkekkara8169

1 year ago

എല്ലാ പ്രവാസികളും എതാണ്ട് ഒരേ പോലെ. എന്നും മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുന്നു. അവസാനം തിരിച്ചു വരുമ്പോൾ കൂട്ടായി കുറെ രോഗങ്ങളും

3 |

@rivin999

1 year ago

ആൺകുട്ടികളുടെ കല്യാണ കാര്യത്തിൽ മാത്രമെന്താ നമ്മുടെ നാട്ടിലെ അമ്മമാർ ഇത്ര സീൻ ആക്കുന്നെ എന്ന് മാത്രം ഇന്നും മനസിലാവുന്നില്ല. അവന് ഇഷ്ടപെട്ട കുട്ടിയെ അങ്ങ് കെട്ടി സുഖമായി സന്തോഷത്തോടെ ജീവിച്ചോട്ടെ എന്ന് വിചാരിച്ചാൽ പോരെ.... എന്തിനാണ് ഇത്ര സ്വാർത്ഥത.. സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്.. ഈ പറയുന്ന കാരണവർമാർ എല്ലാം മണ്ണടിയും.. അപ്പോളും കൂടെ നമ്മുടെ പാതി മാത്രമേ ഉണ്ടാവൂ...

3 |

@balanpk.4639

1 year ago

കഷ്ടപ്പെട്ട് അമ്മ നോക്കി. ശരി പക്ഷെ മകന്റെ സന്തോഷം കൂടി കാണണ്ടേ തള്ളച്ചി: ഒരു കുഞ്ഞ് ഇല്ലെ ചെറുപ്പം മുതൽ ആതഛ വെപ്പിച്ചു. പണം ആയപ്പോൾ തള്ള മാറി 'ചാവാൻ തന്നെ പറ !😂

2 |

@alayiadbulhameedhajialayi1188

1 year ago

ഒരുകുട്ടിയുടെ കരച്ചിൽകേൾക്കുന്നു 😂😂

|

@lekshmilachu682

1 year ago

മക്കൾക്കു ജന്മം കൊടുത്താൽ അവരെ നോകിയെ പറ്റു എന്തിനു വേണ്ടി ആണോ ഈ കണക് പറച്ചിൽ പലപ്പോഴും ഞാൻ ചിന്തിക്കുന്ന കാര്യം ആണ് അത് നമ്മൾ കഷ്ടപ്പെട്ട് വളർത്തി എന്ന് കരുതി നമ്മൾ പറയുന്നത് ഒരു പ്രായം കഴിഞ്ഞും കേൾക്കേണ്ടവർ ആണോ മക്കൾ മറ്റുള്ളവർക് ദോഷം undakatha എന്തുo ചെയ്തു ജീവിതത്തിൽ സന്തോഷിക്കാൻ ഉള്ള rights എല്ലാവർക്കും ഉണ്ട് അതിൽ ഇനി നാളെ പിഴവ് സംഭവിച്ചാലും അവർ അത് കയ്കാര്യം ചെയ്തോളും കുറെ cheep സെന്റിമെന്റ്സ് 😏

55 |

@kl34buspermi46

1 year ago

Short film name

11 |

@NiKHiL-zq1dg

1 year ago

ആ മോനെ ഒരു ജീവിതo വേണ്ടേ

4 |

@balagopalvg7629

1 year ago

Manju warrier look undo

|

@D-Artimation--26

1 year ago

Ith pole kore kudumbangal und... Maanaseegam aait kashtapedunna orubaad cherkammaarum und... Sahich sahich jeevitham thanne paazh aai poguvo enn pedich jeevikunnavar... Avarod parayaanullath ithra maathram... Aavishathinu ithiri selfish aayaal thettilla... Aareyum ubeshikanda.. pakshe nammude Vela avar ariyanam... Onn maari nilkanam... Oru agalcha kaanikkanam.. ah agalchayil avark ithiri polum ningale miss cheiyunnathaait thoneetilla engil appo manasilaakaam namuk athre Vela ollu.. so nammude jeevithathil avar just oru part aai theernu... 10 maasam novu sahicha ammayum, nammal jenikunna munb thot thanikkaai onnum chelavaakaathe thande agraham ellaam maati nammude ammaye kudumbathe samrekshikkaanaai maranam vera dhyagam sahikunna achan um... Nammude ellaam sahich namukkaai koode nizhalaai ninn nammude makkalk veathana sahich jenmam Nalgi vaiyaathaahumbo kunjine amma nokiya pole namme noki snehich vishwasich koode nilkunna barya... Ithil aara veluth aara cheruth... Ee logath sontham karyam soyam nokaan padichilla engil.. jeevitham patti nakki pogum

|

@varsha.v5877

1 year ago

e short film name entha

7 |

@Sureshsura8921

1 year ago

ഒരിക്കലും ഇതേപോലെ ഒരു മെസ്സേജ് വിടരുത്

8 |

@romyprabhakaran4

1 year ago

All are mathematics

|

@leo_1064

1 year ago

അവന് ജീവിതം വേണമെന്ന് പോലും അവനുവേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ചാ ആ അമ്മയോട് തന്നെ അത് പറയണം

6 |

Go To Top