High Definition Standard Definition Theater
Video id : 9sEelwv5iMw
ImmersiveAmbientModecolor: #d7d5cf (color 1)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeTubeEncryptID: 4adae1cb2ab6978485327eeb2c8887f42c1abfef4209082840c13bdbb3968291cdac01673482b99c90c7d486b083fd75
Proxy : iv.ggtyler.dev - refresh the page to change the proxy location
Date : 1726134347496 - unknown on Apple WebKit
Mystery text : OXNFZWx3djVpTXcgaSAgbG92ICB1IGl2LmdndHlsZXIuZGV2
143 : true
Iron box ഇങ്ങനെയും ഒളിപ്പിക്കാം 😁 #mybetterhome #interiordesign #myinterior #home #myhomeinterior
Jump to Connections
3,558,024 Views • Apr 18, 2024 • Click to toggle off description
Metadata And Engagement

Views : 3,558,024
Genre: Howto & Style
Uploaded At Apr 18, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.978 (906/164,591 LTDR)

99.45% of the users lieked the video!!
0.55% of the users dislieked the video!!
User score: 99.17- Masterpiece Video

RYD date created : 2024-09-02T14:21:06.003157Z
See in json
Tags

oh hey i think you lost your tags look how to find one

Connections
Nyo connections found on the description ;_; report an issue lol

YouTube Comments - 724 Comments

Top Comments of this video!! :3

@fathimanaziya2304

4 months ago

വിനീത് ശ്രീനിവാസൻ്റ സ്റ്റൈൽ ഓഫ് talking

1.8K |

@OK2OK

4 months ago

ഒരു ഇലക്ട്രീഷ്യൻ എന്ന നിലക്ക് എനിക്ക് ഒരു അഭിപ്രായം പറയാനുണ്ട്ഇലക്ട്രിക് പ്ലഗ് ചുമരിൽ ഫിറ്റ് ചെയ്യുമ്പോൾവലതുഭാഗത്ത് വേണം ഫിറ്റ് ചെയ്യാൻ എങ്കിൽ അയൺ ബോക്സിൻ്റെ വയർനമുക്ക് ഒരു വലിയ തടസ്സമായി വരില്ല

619 |

@hishammuhammed4580

4 months ago

സൂപ്പർ ഇഷ്ടായി 😊 ഞാനും വീട് എടുക്കുമ്പോൾ ചെയ്യും ഇൻശാ അല്ലാഹ്

899 |

@user-cz8vd8rj8u

4 months ago

പ്ലഗ് റൈറ്റ് സൈഡ് വെക്കണം.. വയർ യിടയിൽ തടസ്സം വരില്ല

585 |

@jojanabraham2

4 months ago

Iron box plug point right side ആയിരുന്നു എങ്കിൽ കുറേകൂടി comfort ആയി iron ചെയ്യാൻ പറ്റുമായിരുന്നു. ഇപ്പോഴുള്ള പൊസിഷനിൽ iron box wire ഡിസ്റ്റർബ്ൻസ് ഉണ്ടാക്കാൻ സാധ്യതയുണ്ട്.

170 |

@muhammedswafuvan685

4 months ago

If the owners are left handers, the design is perfect. Else, they could’ve moved the plug to the RHS for better usage. Also, the center alignment works great for both right handers or left handers. Btw, that is nice and clean.

28 |

@musammilnechooli8675

4 months ago

ഇത്രേം പറഞ്ഞ ഇയാൾക്ക് ഇതെങ്ങനെ വാങ്ങിക്കാൻ പറ്റും എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ അതൊരു ഉപകാരമായിപ്പോകും എന്ന് തോന്നിയോ 😢 വല്ലാത്ത കഷ്ട്ട

59 |

@97456066

4 months ago

Kollamm pashe ethu ready-made ano atho undakiyathano ennukude paranjude

7 |

@Popinsbyvinis

4 months ago

ഞാൻ rent house ആണ് താമസം.37 വർഷം പഴക്കം ഉള്ള വീട് ആണ്..ഞാൻ താമസത്തിന് വന്നപ്പോ ഒരു scenery സ്ക്രീൻ പോലെ ഒരു സംഭവം ഇതിൻ്റെ വേറെ level സാധനം iron ചെയ്യാൻ ഇവിടെ ഉണ്ടായിരുന്നു..ഒട്ടും പുറത്തേക്ക് തള്ളി നിൽക്കാത്ത വിധം wall level ഉള്ളൂ. അത്ര കൊല്ലം മുമ്പ് ഇതൊക്കെ ചെയ്യുന്ന ആളുകൾ ഉണ്ടായിരുന്നോ എന്ന് ഞാൻ അതിശയിച്ചു..

2 |

@ofwuncukr

4 months ago

Nice, better the ironing side goes inside when folding, so it doesnt get dirt by any chance, eventually dress not get dirty while ironing

31 |

@irshadlpf6897

4 months ago

Super ideas 👌🏻👌🏻 aa table nte fittings engiyaanennu oru video cheyumaayurunnenkil kollaamayirin

2 |

@focusmedia3012

3 months ago

ഇത്‌ സെറ്റ് ചെയുന്ന ആരേലും പരിജയം ഉണ്ടേൽ ഡീറ്റെൽസ് തരാമോ sir

5 |

@georgejohn2959

4 months ago

Ithokke evide kittum ennu koodi paraju koode?

9 |

@Pradeep.E

4 months ago

ഒരു കുഴപ്പമുണ്ട്. അയേൺ ബോക്സിന്റെ പ്ലഗ് ഓഫ് ചെയ്യാൻ മറന്നു പോയാൽ ഒരുപാട് നേരം അയേൺ ബോക്സ് വർക്ക് ചെയ്തുകൊണ്ടേ ഇരിക്കും.

1 |

@subisamuel3341

4 months ago

പക്ഷേ അയൺ ബോക്സ്ൻ്റെയും അതിൻ്റെ പവർ സോക്കറ്റിൻ്റെയും പൊസിഷൻ ശരി അല്ല. അത് രണ്ടും വരേണ്ടി ഇരുന്നത് ആ ടേബിളിൻ്റെ റൈറ്റ് കോർണറിൽ ആരുന്ന്. അങ്ങനെ ആരുന്നേൽ അയൺ ചെയ്യുന്ന സമയത്ത് അതിൻ്റെ വയർ കൊണ്ടുള്ള ഡിസ്‌ടർബൻസ് ഉണ്ടാവില്ലാറുന്നു

1 |

@krisshutube

4 months ago

Iron box വക്കുമ്പോൾ plug point എപ്പോഴും right സൈഡിൽ ആണെങ്കിൽ wire തടയില്ല...

10 |

@meethalepurashamsuddeen

4 months ago

എത്ര ചിരിച്ചാണ് അവതരിപ്പിച്ചത്. പക്ഷെ എവിടെ കിട്ടുമെന്ന ചോദ്യത്തിന് മറുപടി കൂടി കൊടുത്താൽ നന്നായിരുന്നേനെ.

6 |

@suhanamuhammed5008

3 months ago

Definition of accounting, Three types of business, Advantages of accounts, Limitations of accounting, Common terms used in accounting, Groups of accounts, Types of assests.

1 |

@zubairbilal8458

4 months ago

ലൈക് അടിക്കണമെങ്കിൽ എവിടെ കിട്ടും എന്നുകൂടി പറയു ബായ്

143 |

@safeelananasim6055

4 months ago

ഞാന്‍ ഇത് എന്റെ വീട്ടില്‍ ചെയ്തിട്ടു ഇപ്പോള്‍ 8 വര്‍ഷം കഴിഞ്ഞു. വളരെ simple ❤

71 |

Go To Top