Views : 2,201
Genre: News & Politics
Date of upload: Mar 27, 2024 ^^
Rating : 5 (0/28 LTDR)
RYD date created : 2024-03-28T11:53:51.58235Z
See in json
Top Comments of this video!! :3
ഇന്ത്യയിൽ ജനാതിപത്യത്തിനു് കോൺഗ്രസ്സ് ൻ്റെ വില മനസ്സിലാക്കുന്നത് 60 വർഷം ഉയർന്ന ഭൂരിപക്ഷത്തിൽ രാജ്യം ഭരിച്ചിട്ടും വേണമെങ്കിൽ കോൺഗ്രസ്സല്ലാതെ ഒരു പാർട്ടിയും ഇന്ത്യയിൽ വേണ്ട എന്ന് തീരുമാനിക്കാൻ മാത്രം ശ്ക്തിയുണ്ടായിട്ടും ഇന്ന് രാജ്യത്ത് ഭരിക്കുന്ന എല്ലാ പാർട്ടികളെയും വളരാൻ അനുവദിച്ച കോൺഗ്രസ്സ് തിരിച്ചുവരേണ്ടത് രാജ്യത്തിൻ്റെ ആവശ്യമാണ് അത് വരും തലമുറക്ക് വേണ്ടി നമ്മൾ ചെയ്യെണ്ട കടമകണ് അല്ലെങ്കിൽ നമ്മുടെ പൂർവ്വികർകഷ്ടപ്പെട്ട് നമ്മുക്ക് നേടി തന്ന സ്വാതന്ത്ര്യം. ജനാതിപത്യ വും നശിപ്പിച്ചത് നമ്മൾ അവരോട് ചെയ്യുന്ന പൊറുക്കാൻ പറ്റാത്ത തെറ്റായിരിക്കും അതിനാൽ ഈ തിരഞ്ഞെടുപ്പ് അതിനുള്ള അവസാനത്തെ വഴിയാണ് കോൺഗ്രസ്സിൻ്റെ ഭാഗത്തും ഒരു പാട് തെറ്റുണ്ടായിരിക്കാം രാജ്യത്തെ ജനാതിപത്യം നിലനിർത്തുക എന്ന വലിയ ദൗത്യത്തിന് വേണ്ടി നമ്മുക്ക് ആ ചെറിയ തെറ്റുകൾ പൊറുത്തു കൂടെ
1 |
@sajeevm4769
1 month ago
അമേരിക്കൻ ചാരന്മാരായ ജർമൻ ആപ്പ് കാർ സൂക്ഷിക്കുക
6 |